റ​വ​ന്യു വ​രു​മാ​നം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന്
Wednesday, June 26, 2019 10:45 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ റ​വ​ന്യൂ വ​രു​മാ​നം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന് മു​സ്ലീം ലീ​ഗ്.
നി​യ​മ​പ്ര​കാ​രം ന​ഗ​ര​സ​ഭ​യെ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ക​ട​ന്നു​ക​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും മു​സ്‌ലിംലീ​ഗ് ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ൻ​ഡ​റി പാ​ർ​ട്ടി ലീ​ഡ​ർ എ.​എം. നൗ​ഫ​ൽ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു.