സി​ഡി​എ​സ് വാ​ർ​ഷി​കം
Sunday, July 21, 2019 10:30 PM IST
പൂ​ച്ചാ​ക്ക​ൽ: ചേ​ന്നം-​പ​ള്ളി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ർ​ഷി​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്നു. തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷനായി. അ​വ​യ​വ​ദാ​നം ചെ​യ്ത അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധുക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ പാ​ച​ക മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ കാ​റ്റ​റിം​ഗ് ഗ്രൂ​പ്പി​നെ ആ​ദ​രി​ച്ചു. ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു സ​മ്മാ​ന​ദാ​നം ന​ട​ത്തി. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ജ​വ​ഹ​ർ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.