കൃ​ഷി മ​ന്ത്രി ഇ​ന്ന് കു​ട്ട​നാ​ട്ടി​ൽ
Sunday, August 18, 2019 10:18 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ ഇ​ന്ന് (ആ​ഗ​സ്്റ്റ് 19) കു​ട്ട​നാ​ട്ടി​ലെ മ​ഴ​ക്കെ​ടു​തി ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. രാ​വി​ലെ 8.30ന് ​യാ​ത്ര​തി​രി​ക്കും.

പെ​റ്റീ​ഷ​ൻ
അ​ദാ​ല​ത്ത്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പെ​റ്റീ​ഷ​ൻ അ​ദാ​ല​ത്ത് 30നു ​ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ത്തും. അ​ദാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
താ​ഴെ പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​രു​ക​ളി​ലോ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ വാ​ട്ട്സാ​പ്പി​ലോ അ​ദാ​ല​ത്തി​ൽ പ​രാ​തി​ക​ൾ കൊ​ടു​ക്കാ​വു​ന്ന​താ​ണ്.
ഹെ​ൽ​പ് ഡെ​സ്കി​ൽ അ​ദാ​ല​ത്ത് തു​ട​ങ്ങു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മു​ന്പു വ​രെ​യു​ള്ള പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക. ഫോ​ണ്‍ ന​ന്പ​ർ: 9497910114, 9497910055.