ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് പ​രീ​ക്ഷാ പ​രി​ശീ​ല​നം
Wednesday, August 21, 2019 10:24 PM IST
ച​ങ്ങ​നാ​ശേ​രി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷാ യോ​ഗ്യ​മാ​യ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി അ​ടു​ത്ത ജ​നു​വ​രി​യി​ൽ പി​എ​സ്‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ടു​മെ​ൻ​റ്റ​ൽ പ​രീ​ക്ഷ​യ്ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​ൻ മാ​തൃ​ക​യി​ൽ ച​ങ്ങ​നാ​ശേ​രി സ​ർ​ഗ​ക്ഷേ​ത്ര അ​ക്കാ​ദ​മി​യി​ൽ 29 മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ എ​ട്ടു വ​രെ ആ​ഴ്ച​യി​ൽ ര​ണ്ടു ക്ലാ​സു​ക​ൾ വീ​തം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ഫോ​ണ്‍: 9496802200.