സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
Wednesday, August 21, 2019 10:24 PM IST
ചെ​ങ്ങ​ന്നൂ​ർ: എ​സ്എ​ൻ​ഡി​പി യോ​ഗം ചെ​ങ്ങ​ന്നൂ​ർ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഹൈ​സ്ക്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നു​ള്ള മെ​റി​റ്റ് ഈ​വ​നിം​ഗ് 25ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് യൂ​ണി​യ​ൻ ഹാ​ളി​ൽ ചേ​രും. യൂ​ണി​യ​ൻ ജോ. ​ക​ണ്‍​വീ​ന​ർ ഡോ. ​എ.​വി. ആ​ന​ന്ദ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ബി. ​സു​രേ​ഷ് ബാ​ബു മെ​റി​റ്റ് ഈ​വ​നിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ല്ലം എ​സ്എ​ൻ വ​നി​താ കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷേ​ർ​ളി പി. ​ആ​ന​ന്ദ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ചേ​ർ​ത്ത​ല: കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി, പി​ജി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡ് ന​ല്കു​ന്നു. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, ര​ക്ഷ​ാക​ർ​ത്താ​വി​ന്‍റെ അം​ഗ​ത്വ​ന​ന്പ​ർ സ​ഹി​തം സെ​പ്റ്റം​ബ​ർ 16 നു ​മു​ന്പാ​യി അ​പേ​ക്ഷി​ക്ക​ണം.