പി​എ​സ്‌സി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, August 22, 2019 10:09 PM IST
ആ​ല​പ്പു​ഴ: പി​എ​സ്‌സി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മ​റ്റു സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ജി​ല്ല എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പി​എ​സ്‌സി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​എ​സ്സി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മ​റ്റ് സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​നി​വ​ര​ണ​ത്തി​ന് പി​എ​സ്‌സി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പാ​ർ​ട്ട് ടൈം ​ലൈ​ബ്രേ​റി​യ​നെ
നി​യ​മി​ക്കു​ന്നു

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യം ലൈ​ബ്ര​റി​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ർ​ട്ട് ടൈം ​ലൈ​ബ്രേ​റി​യ​നെ നി​യ​മി​ക്കു​ന്നു. പ്ല​സ്ടു യോ​ഗ്യ​ത​യു​ള്ള 18നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ​വ​ർ 31ന് ​വൈ​കു​ന്നേ​രം മൂ​ന്നി​നു മു​ന്പാ​യി അ​പേ​ക്ഷി​ക്ക​ണം.