ഗ്ര​ന്ഥ​ശാ​ല ദി​നാ​ച​ര​ണം
Monday, September 9, 2019 10:56 PM IST
ആ​ല​പ്പു​ഴ: കോ​യി​ൽ​മു​ക്ക് ദേ​ശാ​ഭി​വ​ർ​ധി​നി ഗ്ര​ന്ഥ​ശാ​ല കേ​ര​ള ഗ്ര​ന്ഥ​ശാ​ല ദി​നാ​ച​ര​ണം ന​ട​ത്തു​ന്നു. 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക്വി​സ് മ​ത്സ​രം,തു​ട​ർ​ന്ന് ബാ​ല​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന വ​ത്സ​ര ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. മൂ​ന്നി​ന് പ്ര​സി​ഡ​ന്‍റ് എ​ൻ. ദേ​വി​ദാ​സ് ഞാ​റ​ല്ലൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പൊ​തു​സ​മ്മേ​ള​നം, തു​ട​ർ​ന്ന് എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ജോ​സ​ഫ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് നി​ർ​വ​ഹി​ക്കും. വ​ർ​ഗീ​സ് മാ​ത്യു നെ​ല്ലി​ക്ക​ൽ, കെ.​ജി. മോ​ഹ​ന​ൻ പി​ള്ള, ടി.​ടി. തോ​മ​സ്, മി​ൻ​സി വ​ർ​ഗീ​സ്, ശ്യാ​മ​ളാ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പോ​ക്സോ കേ​സു​ക​ളി​ൽ
ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

അ​ന്പ​ല​പ്പു​ഴ: ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നീ​ർ​ക്കു​ന്നം ക​ന്പി​വ​ള​പ്പി​ൽ കേ​ശ​വ​നെ(67)​യാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. 17 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 42 വ​യ​സു​കാ​ര​നെ​യും അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത