ബി​ഡി​ജ​ഐ​സ് യോ​ഗം
Sunday, September 22, 2019 10:20 PM IST
മാ​വേ​ലി​ക്ക​ര: ബി​ഡി​ജ​ഐ​സ് ആ​ല​പ്പു​ഴ ജി​ല്ലാ സം​യു​ക്ത യോ​ഗം ഇ​ന്നു ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​ല​പ്പു​ഴ കൈ​ത​വ​ന​യി​ലു​ള്ള ബി​ഡി​ജ​ഐ​സ് ജി​ല്ലാ ഓ​ഫീ​സി​ൽ ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി എം. ​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.