ശ്രീ​നാ​രാ​യ​ണ ദി​വ്യോ​ത്സ​വം സ​മാ​പ​നം
Sunday, October 13, 2019 10:38 PM IST
മാ​വേ​ലി​ക്ക​ര: എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശ്രീ​നാ​രാ​യ​ണ ദി​വ്യോ​ത്സ​വം 2019 ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​ബി. സ​തീ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി എം. ​പ​ണി​ക്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ബി. ​സു​രേ​ഷ്ബാ​ബു അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. അ​ഡ്വ. കെ. ​സു​രേ​ഷ്കു​മാ​ർ, എ​സ്. അ​നി​ൽ​രാ​ജ്, എ​ൻ. ശി​വ​ദാ​സ​ൻ, സ​ദാ​ന​ന്ദ​ൻ വ​ള്ളി​കു​ന്നം, സു​ധ​വി​ജ​യ​ൻ, സു​നി​ത ര​വി, വി​നീ​ത് വി​ജ​യ​ൻ, അ​നൂ​പ്, ജ​യാ സ​ന​ൽ, ന​വീ​ൻ വി. ​നാ​ഥ്, സു​ധ വി​ജ​യ​കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​ള്ളി​കു​ന്നം മേ​ഖ​ല ദി​വ്യോ​സ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും താ​മ​ര​ക്കു​ളം മേ​ഖ​ല ര​ണ്ടാം​സ്ഥാ​ന​വും, തെ​ക്കേ​ക്ക​ര മേ​ഖ​ല മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.