കു​ടും​ബ​മേ​ള 19ന്
Wednesday, October 16, 2019 10:30 PM IST
മാ​ന്നാ​ർ: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മാ​ന്നാ​ർ യൂ​ണി​റ്റി​ന്‍റെ കു​ടും​ബ​മേ​ള 19ന് ​പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് പി​ജ​ഐ​ൻ ന​ന്പൂ​തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടൂ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് കെ.​വി. മ​ഹാ​ദേ​വ​ൻ നാ​യ​രും ക​ലാ​രം​ഗ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​ർ​ക്ക് പി.​ജി. രാ​ധാ​കൃ​ഷ്ണ​നും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കും.
സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ല​പ്പു​ഴ സൈ​ബ​ർ സെ​ൽ അ​സി.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​വേ​ണു​ഗോ​പാ​ലും നി​യ​മ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ജോ​ർ​ജ് മ​ത്താ​യി​യും ന​യി​ക്കും. എം.​ആ​ർ. ബാ​ല​കൃ​ഷ്ണ കാ​ർ​ണ​വ​ർ, എം.​കെ.​വി. പി​ള്ള, കെ.​പി. സീ​ന​ത്ത്, കെ.​ആ​ർ. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.