സാ​യാ​ഹ്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്
Thursday, October 17, 2019 10:49 PM IST
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ സാ​യാ​ഹ്ന ബൈ​ബി​ൾ ക​ണ്‍​വൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ച്ചി രൂ​പ​താ മെ​ത്രാ​ൻ ഡോ.​ജോ​സ​ഫ് ക​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ചി​റ്റൂ​ർ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ഉ​പ്പാ​ണി​യും സം​ഘ​വു​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 9.30 വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ 22ന് ​സ​മാ​പി​ക്കും. വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ തൗ​ണ്ട​യി​ൽ, കു​ഞ്ഞ​മോ​ൻ പ​ള്ളി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.