ത​ക​ഴി സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Tuesday, October 22, 2019 10:58 PM IST
എ​ട​ത്വ: ത​ക​ഴി സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദ്ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ 25 മു​ത​ൽ 27 വ​രെ ന​ട​ക്കും. 25 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കു​ന്ന കൊ​ടി​യേ​റ്റി​ന് വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റു​പ​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കൈ​ക്കാ​ര·ാ​രാ​യ ബി​ൻ​സി വേ​ണാ​ട്ടു​ശേ​രി, കു​ഞ്ഞു​മോ​ൻ വാ​ഴാ​ത്ര, ക​ണ്‍​വീ​ന​ർ കു​ഞ്ഞു​മോ​ൻ ബ്രാ​ഹ്മ​ണ​പ​റ​ന്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 4.40 ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് വേ​ള​ങ്ങാ​ട്ടു​ശേ​രി. 26 ന് ​വൈ​കു​ന്നേ​രം 4.15 ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ൽ, 6.45 ന് ​പ്ര​ദ​ക്ഷി​ണം - ഫാ. ​വ​ർ​ഗീ​സ് പ്ലാം​പ​റ​ന്പി​ൽ. 27ന് ​തി​രു​നാ​ൾ​ദി​ന​ത്തി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് സ​പ്ര, ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​റി​ഞ്ഞി​പ്പ​റ​ന്പി​ൽ. പ്ര​സം​ഗം - ഫാ ​ജോ​ണ്‍ ചാ​വ​റ, പ്ര​ദ​ക്ഷി​ണം - ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ. കൊ​ടി​യി​റ​ക്ക്, ഉൗ​ട്ടു​നേ​ർ​ച്ച.