ബി​എ​സ്എ​ഫ് റെ​യ്സിം​ഗ് ഡേ ​ ആ​ഘോ​ഷം 14ന്
Sunday, December 8, 2019 11:00 PM IST
ആ​ല​പ്പു​ഴ: എ​ക്സ്-​ബി​എ​സ്എ​ഫ് പേ​ഴ്സ​ണ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​എ​സ്എ​ഫ് റെ​യ്സിം​ഗ് ഡേ ​ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും 14ന് ​രാ​വി​ലെ പ​ത്തി​ന് അ​ന്പ​ല​പ്പു​ഴ ശ്രീ​മൂ​ലം ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ത്തും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ദാ​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​എ​സ്എ​ഫി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സം​ബ​ന്ധി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ൾ അ​സീ​സ്, സെ​ക്ര​ട്ട​റി എം.​കെ. ര​വി, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ. കെ.​എ​ൻ. നാ​യ​ർ, എ​ൻ. കൃ​ഷ്ണ​കു​മാ​ർ, പി.​കെ. കു​ട്ടി​യ​പ്പ​ൻ, ജോ​സ​ഫ് നി​ക്കോ​ളാ​സ്, എം. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.