ചക്കുളത്തുകാവിൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല​ ഇന്ന്
Monday, December 9, 2019 10:38 PM IST
ആ​ല​പ്പു​ഴ: പൊ​ങ്കാ​ല അ​ർ​പി​ച്ച് ഭ​ഗ​വ​തീ​ക​ടാ​ക്ഷ​ത്തി​നാ​യി ച​ക്കു​ള​ത്തു​കാ​വി​ൽ വൃ​ത​ശു​ദ്ധി​യോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ ഇ​ന്നെ​ത്തും. ഇ​ന്നാ​ണ് പ്ര​സി​ദ്ധ​മാ​യ കാ​ർ​ത്തി​ക പൊ​ങ്കാ​ല. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ത​ന്നെ ക്ഷേ​ത്ര പ​രി​സ​ര​ത്തും സ​മീ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ൽ പൊ​ങ്കാ​ല​യ്ക്കു​ള്ള അ​ടു​പ്പു​ക​ളും ക​ല​ങ്ങ​ളും നി​ര​ന്നി​രു​ന്നു. ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ൾ കൂ​ടാ​തെ 70 കി​ലോ മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് ദേ​വി​ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കു​ക. ക്ഷേ​ത്രം നി​ൽ​ക്കു​ന്ന നീ​രേ​റ്റു​പ​ര​റം ഗ്രാ​മ​ത്തി​ൽ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​വും ക​ട​ന്ന് പൊ​ങ്കാ​ല അ​ടു​പ്പു​ക​ൾ നീ​ളും. ദേ​വി​യു​ടെ ഒ​രു​വ​ർ​ഷ​ത്തെ ഉ​ട​യാ​ട​ക​ൾ കെ​ട്ടി​യ കാ​ർ​ത്തി​ക​സ്തം​ഭം ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി 15 ല​ക്ഷ​ത്തോ​ളം ഭ​ക്ത​രാ​ണ് ഇ​ക്കു​റി പൊ​ങ്കാ​ല​യി​ടാ​നെ​ത്തു​ക​യെ​ന്ന് കാ​രൃ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി പ​റ​ഞ്ഞു.
അ​തി​വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് പൊ​ങ്കാ​ല​യ്ക്കെ​ത്തു​ന്ന​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി ഭ​ക്ത​ർ എ​ത്തി​യി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ നാ​ലി​നു ഗ​ണ​പ​തി​ഹോ​മ​വും നി​ർ​മാ​ല്യ​ദ​ർ​ശ​ന​വും രാ​വി​ലെ 8.30 ന് ​വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ഥ​ന​യും ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ക്ഷേ​ത്ര​കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ആ​ധ്യാ​ത്മി​ക സം​ഗ​മം മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഹി​ന്ദു മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ നി​ർ​വ​ഹി​ക്കും. ദേ​വ​സം ക​മ്മീ​ഷ​ണ​ർ ഹ​ർ​ഷ​ൻ മു​ഖ്യാ​ഥി​തി​യാ​വും. തു​ട​ർ​ന്ന് ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദേ​വി​യെ ശ്രീ​കോ​വി​ലി​ൽ നി​ന്നും എ​ഴു​ന്നു​ള്ളി​ച്ച് പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ന് സ​മീ​പം എ​ത്തു​ന്പോ​ൾ പൊ​ങ്കാ​ല​ക്ക് തു​ട​ക്കം കു​റി​ച്ചു പ​ണ്ടാ​ര അ​ടു​പ്പി​ലേ​യ്ക്ക് മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ക്ഷ്ണ​ൻ ന​ന്പൂ​തി​രി അ​ഗ്നി പ​ക​രും. 11 ന് 500 ​ൽ അ​ധി​കം വേ​ദ പ​ണ്ഡി​ത​ൻ​മാ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദേ​വി​യെ 41 ജീ​വ​ത​ക​ളി​ലാ​യി എ​ഴു​ന്നു​ള്ളി​ച്ച് ഭ​ക്ത​ർ ത​യാ​റാ​ക്കി​യ പൊ​ങ്കാ​ല നേ​ദി​ക്കും. പൊ​ങ്കാ​ല നേ​ദ്യ​ത്തി​നു ശേ​ഷം ദി​വ്യ അ​ഭി​ഷേ​ക​വും ഉ​ച്ച​ദീ​പാ​രാ​ധ​ന​യും ന​ട​ക്കും. വൈ​കു​ന്നേ​രം 5.30 ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കേ​ര​ള​ത്തി​ൽ​നി​ന്നും ആ​ദ്യ​മാ​യി സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ എം​പി ആ​യ കേ​ശ​വം അ​നി​ൽ പി​ള്ള​യെ ആ​ദ​രി​ക്കും. യു​എ​ൻ വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് കാ​ർ​ത്തി​ക സ്തം​ഭ​ത്തി​ൽ അ​ഗ്നി പ​ക​രും. ക്ഷേ​ത്ര​ത്തി​ലെ പ​ന്ത്ര​ണ്ടു നോ​യ​ന്പ് ഉ​ത്സ​വം 17 മു​ത​ൽ 28 വ​രെ​യാ​ണ്. 27 ന് ​ക​ല​ശ​വും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ക്ഷ്ണ​ൻ ന​ന്പൂ​തി​രി, കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ര​മേ​ശ് ഇ​ള​മ​ണ്‍ ന​ന്പൂ​തി​രി, ഹ​രി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി, പി​ആ​ർ​ഒ സു​രേ​ഷ് കാ​വും​ഭാ​ഗം, ഉ​ത്സ​വ​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​സ​തീ​ശ് കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഗോ​കു​ലം, അ​ജി​ത്ത് പി​ഷാ​ര​ത്ത് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.