സ്റ്റേ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​രു​തെ​ന്ന്
Monday, February 17, 2020 10:44 PM IST
ആ​ല​പ്പു​ഴ: ഗ്രാ​മ​പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഏ​കാ​വ​ലം​ബ​മാ​യ കെഎസ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ്റ്റേ​ബ​സ് ട്രി​പ്പ് നി​ർ​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്നും അ​ധി​കാ​രി​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് കെഎസ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ല​പ്പു​ഴ യൂ​ണി​റ്റ് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ര​മാ​വ​ധി സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റു​ചെ​യ്ത് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി പൊ​തു​ഗ​താ​ഗ​തം നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള ല​ക്ഷ്യം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ ടിഡിഎ​സ് ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജി. ​ത​ങ്ക​മ​ണി, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി. ​രാ​ധാ​കൃ​ഷ്ണ​ൻ ച​ന്പ​ക്കു​ളം, റ്റി.​സി. ശാ​ന്തി​ലാ​ൽ, എം.​പി. പ്ര​സ​ന്ന​ൻ, കെ.​എം. സി​ദ്ധാ​ർ​ത്ഥ​ൻ, എം. ​അ​ബൂ​ബ​ക്ക​ർ, എ​സ്. പ്രേം​കു​മാ​ർ, കെ.​ടി. മാ​ത്യു, പി.​പി. രാ​ജ​പ്പ​ൻ, എം.​ജെ. സ്റ്റീ​ഫ​ൻ, ഇ.​എ. ഹ​ക്കിം, ബി. ​രാ​മ​ച​ന്ദ്ര​ൻ, വി. ​പു​ഷ്ക​ര​ൻ, വി.​വി. ഓം​പ്ര​കാ​ശ്, പി.​കെ. നാ​ണ​പ്പ​ൻ, ഗോ​പി മോ​ഹ​ൻ, എം. ​സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.