സ​ർ​ക്കാ​രി​ന് ക​ർ​ഷ​ക വി​രു​ദ്ധ സ​മീ​പ​ന​മെ​ന്ന്
Tuesday, February 18, 2020 10:52 PM IST
മ​ങ്കൊ​ന്പ്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക വി​രു​ദ്ധ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌​കു​ട്ട​നാ​ട് നീ​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മ​ങ്കൊ​ന്പ് പാ​ഡി ഓ​ഫീ​സ് ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ടാം​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യി​ട്ടും ര​ണ്ടാം കൃ​ഷി​യു​ടെ പ​ണം ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​ത്ത സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്.
മ​ന്ത്രി​മാ​രു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ലാ​തെ സം​സ്ഥാ​ന​ത്ത് യാ​തൊ​ന്നും ന​ട​ക്കു​ന്നി​ല്ല​ന്നും പ്ര​കൃ​തി​യോ​ട് മ​ല്ലി​ട്ട് ഉ​ത്പാ​ദി​പ്പി​ച്ച നെ​ല്ല് സി​വി​ൽ സ​പ്ലൈ​ക്ക് ന​ൽ​കി​യി​ട്ട് ബാ​ങ്കു​കാ​രു​ടെ ജ​പ്തി ഭീ​ക്ഷ​ണി​യി​ൽ ക​ഴി​യു​ക​യാ​ണ് കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രെ​ന്നും പ്ര​മോ​ദ് ച​ന്ദ്ര​ൻ ആ​രോ​പി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് സൗ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ, സി​ബി മൂ​ലം​കു​ന്നം, മ​നോ​ജ് കൈ​ന​ക​രി, ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​യ്ക്ക​ൽ, പ്ര​സ​ന്ന​കു​മാ​രി, ഗോ​പി​ദാ​സ്, സോ​ജ​ൻ പോ​ള​യ്ക്ക​ൽ, വ​ർ​ഗീ​സ് മാ​ത്യു, പാ​പ്പ​ച്ച​ൻ ക​രു​മാ​ടി, ഷം​സു​ദ​ൻ, ഷാ​ജി ചെ​റു​കാ​ട്, മാ​ത്യൂ​സ് തെ​ക്കേ​പ്പ​റ​ന്പ​ൻ, ജോ​ർ​ജ്, മോ​ഡി തോ​മ​സ്, സോ​ണി​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.