വി​മു​ക്ത​ഭ​ട​ൻ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, February 24, 2020 11:26 PM IST
ചെ​​ങ്ങ​​ന്നൂ​​ർ: വി​​മു​​ക്ത​​ഭ​​ട​​നാ​​യ വ​യോ​ധി​ക​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മു​​ള​​ക്കു​​ഴ കാ​​ര​​യ്ക്കാ​​ട് ശ്രീ​​ശൈ​​ല​​ത്തി​​ൽ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​രെ (72)യാ​​ണ് വീ​​ടി​നു​​ള്ളി​​ൽ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹ​​ത്തി​​നു മൂ​​ന്നു​​ദി​​വ​​സ​​ത്തെ പ​​ഴ​​ക്ക​​മു​​ള്ള​​താ​​യി ക​​ണ​​ക്കാ​​ക്കു​​ന്നു. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​രെ ഫോ​​ണി​​ൽ വി​​ളി​​ച്ചി​​ട്ടു കി​​ട്ടാ​​തി​​രു​​ന്ന​​തി​​നാ​ൽ ബ​​ന്ധു​​ക്ക​​ൾ പ​​രി​​ശോ​​ധി​​ച്ച​​തി​​നെ​ത്തു​ട​ർ​ന്നു സ്വീ​​ക​​ര​​ണ​​മു​​റി​​യി​​ൽ നി​​ല​​ത്തു കി​​ട​​ക്കു​​ന്ന നി​​ല​​യി​​ൽ ഇ​​ദ്ദേ​ഹ​ത്തെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ചെ​​ങ്ങ​​ന്നൂ​​ർ പോ​​ലീ​​സ് മേ​​ൽ​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു.

ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​രു​​ടെ ഭാ​​ര്യ രാ​​ധ ക​​ഴി​​ഞ്ഞ ര​​ണ്ടു​ മാ​​സ​​മാ​​യി മ​​ക​​ൾ അ​​ർ​​ച്ച​​ന (ദീ​​പ) യോ​​ടൊ​​പ്പം ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണ്. മൃ​​ത​​ദേ​​ഹം വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ചെ​​ങ്ങ​​ന്നൂ​​ർ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം പി​​ന്നീ​​ട്. മ​​രു​​മ​​ക​​ൻ: പ​​രേ​​ത​​നാ​​യ ഉ​​മേ​​ഷ്.