അപകടത്തിൽ പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്ന സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Thursday, June 4, 2020 10:20 PM IST
ചേ​ർ​ത്ത​ല: പെ​ട്ടി​ ഓ​ട്ടോ ഇടിച്ചു പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡ് വാ​ലു​ചി​റ​യി​ൽ ദേ​വ​ദാ​സ​ൻ (63) ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ 30 ന് ​രാ​വി​ലെ 11ന് ​ത​ണ്ണീ​ർ​മു​ക്കം സ്കൂ​ൾ ക​വ​ല​ക്ക് പ​ടി​ഞ്ഞാ​റാ​യിരുന്നു അ​പ​ക​ടം . സൈ​ക്കി​ളി​ൽ വ​രു​ക​യാ​യി​രു​ന്ന ദേ​വ​ദാ​സ​നെ പി​ന്നി​ൽ നി​ന്നു​മെ​ത്തി​യ പെ​ട്ടിഓ​ട്ടോ ഇടിച്ചുവീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ഇ​യാ​ളെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കുന്നേരം ​മ​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് രണ്ടിന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലൈ​ല. മ​ക്ക​ൾ: ര​തീ​ഷ്, ര​ഞ്ജി​നി. മ​രു​മ​ക്ക​ൾ: ബി​ന്ദു, ജ​യ​ൻ.