ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി: ജി​​ല്ല​​യി​ൽ 82.46 % വി​​ജ​​യം
Wednesday, July 15, 2020 11:15 PM IST
ആ​​ല​​പ്പു​​ഴ: ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​യി​​ൽ ജി​​ല്ല​​യി​​ലെ 122 സ്കൂ​​ളു​​ക​​ളി​​ലാ​​യി പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ 23,066 പേ​​രി​​ൽ 19,021 പേ​​ർ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നു​​ള്ള അ​​ർ​​ഹ​​ത നേ​​ടി.1032 വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും എ ​​പ്ല​​സ് നേ​​ടി.​
ഓ​​പ്പ​​ണ്‍ സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ 1388 പേ​​ർ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​തി​​ൽ 617 പേ​​ർ മാ​​ത്ര​​മാ​​ണ് വി​​ജ​​യി​​ച്ച​​ത്.​ വി​​ജ​​യ​ശ​​ത​​മാ​​നം 44.45 ആ​​ണ്.12 കു​​ട്ടി​​ക​​ൾ ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും എ ​​പ്ല​​സ് നേ​​ടി.​
ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ 66 പേ​​രി​​ൽ 54 പേ​​ർ വി​​ജ​​യി​​ച്ചു. 81.82 ആ​​ണ് വി​​ജ​​യ​​ശ​​ത​​മാ​​നം.​ ഈ ​വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രാ​​ൾ പോ​​ലും എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും എ ​​പ്ല​​സ് നേ​​ടി​​യി​​ല്ല.