പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Saturday, August 8, 2020 10:11 PM IST
ആ​ല​പ്പു​ഴ: റ​വ​നൂ വ​കു​പ്പി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​വ​ഴി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്് ആ​ല​പ്പു​ഴ ജി​ല്ലാ കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​ർ വി​ല്ലേ​ജ് ലെ​വ​ൽ എ​ന്‍റ​ർ പ്ര​ണേ​ഴ്സ് സൊ​സൈ​റ്റി (സി​എ​സ്‌​സി സൊ​സൈ​റ്റി) പ്ര​സി​ഡ​ന്‍റ് എ. ​ശ​ശീ​ശ്വ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. റ​വ​ന്യൂ വ​കു​പ്പ് സ​ർ​വീ​സു​ക​ൾ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​വ​ഴി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി സേ​വ​ന​ങ്ങ​ൾ​ക്ക് പ​രി​ധി വ​ച്ച​ത് സ​ന്പ​ർ​ക്ക സാ​ദ്ധ്യ​ത വ​ർ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി തീ​രാ​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ​ക്ക് റ​വ​ന്യൂ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും എ. ​ശ​ശീ​ശ്വ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.