ശി​വ​ശ​ങ്ക​റി​നു നേ​രേ ക​രി​ങ്കൊ​ടി​യു​മാ​യി ബി​ജെ​പി
Wednesday, October 28, 2020 10:51 PM IST
ചേ​ർ​ത്ത​ല: ശി​വ​ശ​ങ്ക​റി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും മ​ധ്യേ​യാ​യി​ രു​ന്നു പ്ര​തി​ഷേ​ധം. ദേ​ശീ​യ​പാ​ത​യി​ൽ ത​ങ്കി​ക്ക​വ​ല​യി​ൽ വാ​ഹ​ന​ം എ​ത്തി​യ​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ക​രി​ങ്കൊ​ടി വീ​ശു​ക​യു​മാ​യി​രു​ന്നു.