രാ​ജി​വ​ച്ചു
Saturday, November 28, 2020 10:25 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നും ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​വും നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യ മാ​ത്ത​ച്ച​ൻ ക​ല്ലു​പു​ര​യ്ക്ക​ൽ രാ​ജി​വ​ച്ചു. യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ ജോ​സ​ഫ് വി​ഭാ​ഗ​ത്തോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും അ​റി​യി​ച്ചു. ഇ​ട​തു​പാ​ള​യ​ത്തി​ലേ​ക്കു പോ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്നും മാ​ത്ത​ച്ച​ൻ വ്യ​ക്ത​മാ​ക്കി.