സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യിൽ ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം​ ഭക്തിനിർഭരം
Saturday, September 21, 2019 11:53 PM IST
കോ​ട്ട​യ്ക്ക്പു​റം: സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ന​ട​ന്ന ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​ത്തി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു. ഇന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ഫാ. ടോം ​പു​ത്ത​ൻ​കു​ള​ത്തി​ൽ അ​ർ​പ്പി​ച്ച തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ജീ​ൻ​സ് ചോ​റോ​ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്കു ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ. മ​ണ​ക്കു​ന്നേ​ൽ കൈ​ക്കാ​രന്മാ​രാ​യ ജോ​ർ​ജ് കു​ഴി​പ്പ​ള്ളി​ത​റ, ടി​ജോ കാ​വി​ൽ, റെ​ജി ക​രി​വേ​ലി​ൽ, ക​ണ്‍​വീ​ന​ർ കു​ര്യ​ൻ വ​ട്ട​മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.