ടി​വി പു​ര​ത്ത് മ​ട​വീ​ണു
Monday, August 10, 2020 12:07 AM IST
ടി​​വി പു​​രം: പ​​ഞ്ചാ​​യ​​ത്തി​​ലെ ചേ​​രി​​ക്ക​​ൽ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ മ​​ട​​വീ​​ണു. 20 ഏ​​ക്ക​​റോ​​ളം വ​​രു​​ന്ന പാ​​ട​​ത്തി​​ൽ ക​​രി​​യാ​​ർ നി​​റ​​ഞ്ഞു ക​​വി​​ഞ്ഞെ​​ത്തി​​യ വെ​​ള്ളം മ​​ട​​ത​​ക​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു.
മാ​​സ​​ങ്ങ​​ൾ പി​​ന്നി​​ട്ട കൃ​​ഷി ഇ​​ക്കു​​റി മി​​ക​​ച്ച രീ​​തി​​യി​​ൽ വ​​ള​​ർ​​ച്ച​​യെ​​ത്തി​​യ​​തി​​നാ​​ൽ ക​​ർ​​ഷ​​ക​​ർ വ​​ലി​​യ പ്ര​​തീ​​ക്ഷ​​യി​​ലാ​​യി​​രു​​ന്നു. പ​​ഞ്ചാ​​യ​​ത്തി​​ലെ ത​​ട്ടാ​​രു​​പ​​റ​​ന്പ് റോ​​ഡ്, തീ​​ര​​ദേ​​ശ റോ​​ഡ്, കൊ​​യി​​ലേ​​ഴ​​ത്ത് റോ​​ഡ്, ന​​ന്പി​​യ​​ത്ത് കോ​​ള​​നി റോ​​ഡ്, ചേ​​രി​​ക്ക​​ൽ റോ​​ഡ്, വൈ​​ക്കം - മൂ​​ത്തേ​​ട​​ത്തു​​കാ​​വ് റോ​​ഡു​​ക​​ളും വെ​​ള്ള​​ത്തി​​ലാ​​യി. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ കാ​​റ്റി​​ൽ മ​​ര​​ങ്ങ​​ൾ ക​​ട​​പു​​ഴ​​കി വീ​​ണ് വീ​​ടു​​ക​​ൾ​​ക്ക് ഭാ​​ഗീ​​ക നാ​​ശ​​മു​​ണ്ടാ​​യി. ക​​രി​​യാ​​റി​​ന്‍റെ തീ​​ര​​ത്ത് മൂ​​ത്തേ​​ട​​ത്തു​​കാ​​വി​​ലെ 30 ഓ​​ളം വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി.
പ​​ല​​രും ബ​​ന്ധു വീ​​ടു​​ക​​ളി​​ലേ​​ക്കു മാ​​റി​​യി​​ട്ടു​​ണ്ട്. ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്തി​​ലെ ചെ​​ട്ടി​​ക്ക​​രി, വാ​​ക്കേ​​ത്ത​​റ, മു​​ണ്ടാ​​ർ അ​​ഞ്ച് തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി 50ഓ​​ളം വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി. പ​​ല​​രും കോ​​വി​​ഡ് ഭീ​​തി മൂ​​ലം ക്യാ​​ന്പി​​ൽ വ​​രാ​​തെ ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലേ​​ക്ക് മാ​​റി​​യി​​ട്ടു​​ണ്ട്. ഇ​​ന്ന​​ലെ ഉ​​ല്ല​​ല എ​​ൻ​​എ​​സ്എ​​സ് ഹൈ​​സ്കൂ​​ളി​​ൽ തു​​റ​​ന്ന ക്യാ​​ന്പി​​ൽ ആ​​റു കു​​ടും​​ബ​​ങ്ങ​​ളെ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചു. ത​​ല​​യാ​​ഴ​​ത്തെ ഗ്രാ​​മീ​​ണ റോ​​ഡു​​ക​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. വ​​നം നോ​​ർ​​ത്ത്, വ​​നം സൗ​​ത്ത്, പാ​​ല​​ച്ചു​​വ​​ട്, മൂ​​ന്നാം​​വേ​​ലി​​ക്ക​​രി, ഏ​​നേ​​ഴം, മ​​ണ്ണാ​​റം​​ക​​ണ്ടം, പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ നാ​​ശ​​ത്തി​​ന്‍റെ വ​​ക്കി​​ലാ​​ണ്.