സി​സി​ലി ജോ​സി​നെ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കി
Thursday, December 3, 2020 10:05 PM IST
തൊ​ടു​പു​ഴ:​ ന​ഗ​ര​സ​ഭാമുൻ ചെ​യ​ർ​പേ​ഴ്സ​ണും 26-ാംവാ​ർ​ഡ് കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന സി​സി​ലി ജോ​സി​നെ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കി.​
പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്നു കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വെ​ള്ളാ​പ്പു​ഴ അ​റി​യി​ച്ചു.​
അ​തേസ​മ​യം 26-ാം വാ​ർ​ഡി​ൽ പാ​ർ​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​​രി​ക്കു​ന്ന സു​രേ​ഷ് രാ​ജു, മൈ​ക്കി​ൾ കെ.​ വ​ർ​ഗീ​സ് എ​ന്നി​വ​രെ സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നു നേ​ര​ത്തെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പു​റ​ത്താ​ക്കി​യി​രു​ന്നു.