മി​ക​ച്ച ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​വാ​ർ​ഡ് ബി​ജി തോ​മ​സി​ന്
Wednesday, January 20, 2021 10:34 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ മി​ക​ച്ച കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റി​നു​ള്ള അ​വാ​ർ​ഡ് ക​ഴി​ഞ്ഞ മെ​യി​ൽ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച ബി​ജി തോ​മ​സി​ന് ല​ഭി​ച്ചു. സ​ർ​വീ​സ് കാ​ല​യ​ള​വി​നു​ള്ളി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഒ​ട്ടേ​റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച വ​ച്ചി​രു​ന്നു. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്. ര​ണ്ട് ത​വ​ണ സം​സ്ഥാ​ന അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.
കൃ​ഷി അ​സി​സ്റ്റ​ന്‍റ് ആ​യി മാ​ള​യി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും മു​ള​ന്തു​രു​ത്തി​യി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചി​രു​ന്നു. ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ആ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചി​രു​ന്ന കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ബി​ജി തോ​മ​സ് കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കി​യ​ത്.
വ​ട്ട​വ​ട , കാ​ന്ത​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഗോ​ത്ര വ​ർ​ഗ മേ​ഖ​ല​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി. നേ​രി​ട്ടെ​ത്തി കൃ​ഷി മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്തു.
ഇ​ട​മ​ല​ക്കു​ടി​യി​ലും പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന​വു​മാ​യി എ​ത്തി. ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി വി​ക​സ​ന​ത്തി​നാ​യി മൈ​ക്രോ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി , റെ​യി​ൻ ഷെ​ൽ​ട്ട​ർ തു​ട​ങ്ങി കൃ​ഷി​ക്ക് അ​നു​ബ​ന്ധ​മാ​യി 32 പ​ദ്ധ​തി​ക​ൾ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്.
ബി​ജി തോ​മ​സ് തൊ​ടു​പു​ഴ ഒ​ള​മ​റ്റം പു​ലി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്.
ഭ​ർ​ത്താ​വ് ച​ങ്ങ​നാ​ശേ​രി ഇ​ള​പ്പു​ങ്ക​ൽ ജി​ജു ജോ​ണ്‍ എം​ആ​ർ​എ​ഫി​ൽ എ​ൻ​ജി​നി​യ​ർ ആ​ണ്. തെ​രേ​സ, ജോ​ണ്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.