പ​ഞ്ചാ​യ​ത്തു ഭ​ര​ണ സ​മി​തി​യെ പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ന്നെ​ന്ന്
Tuesday, March 2, 2021 10:56 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി​യോ​ട് പോ​ലീ​സ് ധി​ക്കാ​ര​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്ന് അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി. പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​സ​മ​തി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ഡി. ഷാ​ജി, ബാ​ബു പി. ​കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് അ​ടി​മാ​ലി സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി രം​ഗ​ത്തെ​ത്തി​യ​ത്. ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും അ​റി​യി​ച്ചു.

സം​രം​ഭ​ക​ത്വ സെ​മി​നാ​ർ

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ന്നു. ആ​റു​ദി​വ​സ​മാ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ന്ന​ത്. സ​മാ​പ​ന​യോ​ഗ​ത്തി​ൽ ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്രി​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്ക​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഭാ​ര​ത സ​ർ​ക്കാ​ർ ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റ നി​ർ​ദേ​ശാ​നു​സ​ര​ണം യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടു​മു​ത​ൽ 45 വ​യ​സു​വ​രെ​യു​ള്ള​വ​രെ ഉ​ൾ​കൊ​ള്ളി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​ള്ള ബാ​ങ്ക് വാ​യ്പ ല​ഭി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ളും ന​ൽ​കും.
ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ​നി​ന്നാ​യി ഇ​രു​പ​ത്തി മൂ​ന്നോ​ളം വ​നി​ത​ക​ൾ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്ക​ടു​ത്തു. സ​മാ​പ​ന യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലാ​ലി​ച്ച​ൻ വെ​ള്ള​ക്ക​ട, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ര​തീ​ഷ് ആ​ല​പു​ര​ക്ക​ൽ, ടി. ​മു​ര​ളീ​ധ​ര​ൻ, ബി. ​അ​ഖി​ല, ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.