ജി​ല്ല​യി​ലും കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്നു ഇ​ന്ന​ലെ 246 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Friday, April 9, 2021 9:35 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലും കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്നു.​ ഇ​ന്ന​ലെ 246 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 54 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 200 ക​ട​ക്കു​ന്ന​ത്. 48 പേ​ർ ഇ​ന്ന​ലെ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി.​
അ​ടി​മാ​ലി-18, അ​റ​ക്കു​ളം- 5, അ​യ്യ​പ്പ​ൻ​കോ​വി​ൽ- 6, ച​ക്കു​പ​ള്ളം-1, ചി​ന്ന​ക്ക​നാ​ൽ-2, ഇ​ട​വെ​ട്ടി-9, ഏ​ല​പ്പാ​റ- 4, ഇ​ര​ട്ട​യാ​ർ-2, ക​ഞ്ഞി​ക്കു​ഴി-6,കാ​മാ​ക്ഷി-4, കാ​ഞ്ചി​യാ​ർ- 2, ക​രി​മ​ണ്ണൂ​ർ-13, ക​രി​ങ്കു​ന്നം-3, ക​രു​ണാ​പു​രം-3, ക​ട്ട​പ്പ​ന-13, കോ​ടി​ക്കു​ളം- 2, കൊ​ന്ന​ത്ത​ടി-2, കു​ട​യ​ത്തൂ​ർ-3, കു​മാ​ര​മം​ഗ​ലം-7, കു​മ​ളി-2, മ​ണ​ക്കാ​ട്-2, മ​രി​യാ​പു​രം-1, മൂ​ന്നാ​ർ-4, മു​ട്ടം-5, നെ​ടു​ങ്ക​ണ്ടം-20, പ​ള്ളി​വാ​സ​ൽ-1, പാ​ന്പാ​ടും​പാ​റ-6, പീ​രു​മേ​ട്-1, പെ​രു​വ​ന്താ​നം-3, പു​റ​പ്പു​ഴ-3, രാ​ജ​കു​മാ​രി-1, സേ​നാ​പ​തി-3, തൊ​ടു​പു​ഴ-41, ഉ​ടു​ന്പ​ൻ​ചോ​ല-2, ഉ​ടു​ന്പ​ന്നൂ​ർ-5.
ഉ​പ്പു​ത​റ-8, വ​ണ്ട​ൻ​മേ​ട് -3, വ​ണ്ടി​പ്പെ​രി​യാ​ർ- 5, വ​ണ്ണ​പ്പു​റം- 7, വാ​ത്തി​ക്കു​ടി-3, വാ​ഴ​ത്തോ​പ്പ് -9, വെ​ള്ളി​യാ​മ​റ്റം-6 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.