കോ​വി​ഡ് സ്പെ​ഷ​ൽ ടെ​സ്റ്റ് : 1231 പേ​രെ പ​രി​ശോ​ധി​ച്ചു
Friday, April 16, 2021 10:00 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച കോ​വി​ഡ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഏ​ഴു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1231 പേ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. ഇ​തി​ൽ 46 പേ​ർ പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി. ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 194 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ അ​ഞ്ചു പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. മ​റ്റു ആ​റി​ട​ങ്ങ​ളി​ലെ വി​വ​രം ആ​കെ പ​രി​ശോ​ധ​ന, പോ​സി​റ്റീ​വ് എ​ന്ന ക്ര​മ​ത്തി​ൽ
എ​ഫ്എ​ച്ച്സി കു​മാ​ര​മം​ഗ​ലം - 134 - 25, താ​ലൂ​ക്കാ​ശു​പ​ത്രി, ക​ട്ട​പ്പ​ന - 71 - 10, മ​റ​യൂ​ർ ചി​ന്നാ​ർ ചെ​ക്ക്പോ​സ്റ്റ് - 75- 0, ക​ന്പം​മെ​ട്ട് ചെ​ക്ക്പോ​സ്റ്റ് - 345 - 1, കു​മ​ളി ചെ​ക്ക്പോ​സ്റ്റ് - 262 - 4, ബോ​ഡി​മെ​ട്ട് ചെ​ക്ക്പോ​സ്റ്റ് - 150- 1.

ഇ​ന്ന​ലെ 293 പേ​ർ​ക്ക് കോ​വി​ഡ്
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 293 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 277 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ആ​റു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്ന് എ​ത്തി​യ പ​ത്ത് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 123 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 7, ആ​ല​ക്കോ​ട് 1, അ​റ​ക്കു​ളം 1, അ​യ്യ​പ്പ​ൻ​കോ​വി​ൽ 7, ച​ക്കു​പ​ള്ളം 7, ചി​ന്ന​ക്ക​നാ​ൽ 4, ഇ​ട​വെ​ട്ടി 5, ഏ​ല​പ്പാ​റ 4, ഇ​ര​ട്ട​യാ​ർ 1, ക​ഞ്ഞി​ക്കു​ഴി 6, കാ​മാ​ക്ഷി 4, കാ​ഞ്ചി​യാ​ർ 13, കാ​ന്ത​ല്ലൂ​ർ 5, ക​രി​മ​ണ്ണൂ​ർ 9, ക​രി​ങ്കു​ന്നം 4, ക​രു​ണാ​പു​രം 10, ക​ട്ട​പ്പ​ന 13, കോ​ടി​ക്കു​ളം 2, കൊ​ക്ക​യാ​ർ 2, കൊ​ന്ന​ത്ത​ടി 3, കു​ട​യ​ത്തൂ​ർ 1, കു​മാ​ര​മം​ഗ​ലം 15, കു​മ​ളി 7, മ​ണ​ക്കാ​ട് 6, മാ​ങ്കു​ളം 5, മ​രി​യാ​പു​രം 12, മൂ​ന്നാ​ർ 2, മു​ട്ടം 4, നെ​ടു​ങ്ക​ണ്ടം 9, പ​ള്ളി​വാ​സ​ൽ 1, പീ​രു​മേ​ട് 4, പെ​രു​വ​ന്താ​നം 1, പു​റ​പ്പു​ഴ 3, രാ​ജാ​ക്കാ​ട് 3, രാ​ജ​കു​മാ​രി 2, തൊ​ടു​പു​ഴ 42, ഉ​ടു​ന്പ​ന്നൂ​ർ 1, ഉ​പ്പു​ത​റ 27, വ​ണ്ട​ൻ​മേ​ട് 1, വ​ണ്ടി​പ്പെ​രി​യാ​ർ 4, വ​ണ്ണ​പ്പു​റം 4, വാ​ത്തി​ക്കു​ടി 5, വാ​ഴ​ത്തോ​പ്പ് 17, വെ​ള്ള​ത്തൂ​വ​ൽ 6, വെ​ള്ളി​യാ​മ​റ്റം 3

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി (47), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (33), ച​ക്കു​പ​ള്ളം അ​ണ​ക്ക​ര സ്വ​ദേ​ശി​നി (25), ഉ​പ്പു​ത​റ സ്വ​ദേ​ശി (26), പീ​രു​മേ​ട് സ്വ​ദേ​ശി​നി (47), വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​സി സ്വ​ദേ​ശി (29).