ഇ​ന്ന​ലെ 312 പേ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി - 8.07
Sunday, June 13, 2021 12:20 AM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 312 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 8.07 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 314 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

അ​ടി​മാ​ലി 10, ആ​ല​ക്കോ​ട് 2, അ​റ​ക്കു​ളം 1, അ​യ്യ​പ്പ​ൻ​കോ​വി​ൽ 7, ബൈ​സ​ണ്‍​വാ​ലി 6, ച​ക്കു​പ​ള്ളം 5, ചി​ന്ന​ക്ക​നാ​ൽ 3, ദേ​വി​കു​ളം 4, ഇ​ട​വെ​ട്ടി 5, ഏ​ല​പ്പാ​റ 5, ഇ​ര​ട്ട​യാ​ർ , ക​ഞ്ഞി​ക്കു​ഴി 6, കാ​മാ​ക്ഷി 5, കാ​ഞ്ചി​യാ​ർ 6, കാ​ന്ത​ല്ലൂ​ർ 23, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 1, ക​ട്ട​പ്പ​ന 15, കോ​ടി​ക്കു​ളം 1, കു​ട​യ​ത്തൂ​ർ 3, കു​മ​ളി 11, മ​റ​യൂ​ർ 17, മ​രി​യാ​പു​രം 1, മൂ​ന്നാ​ർ 5, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 16, പ​ള്ളി​വാ​സ​ൽ 13, പാ​ന്പാ​ടും​പാ​റ 1, പീ​രു​മേ​ട് 2, പെ​രു​വ​ന്താ​നം 7, പു​റ​പ്പു​ഴ 2, ശാ​ന്ത​ൻ​പാ​റ 2, തൊ​ടു​പു​ഴ 21, ഉ​ടു​ന്പ​ൻ​ചോ​ല 8, ഉ​ടു​ന്പ​ന്നൂ​ർ 1, ഉ​പ്പു​ത​റ 14, വ​ണ്ട​ൻ​മേ​ട് 12, വ​ണ്ടി​പ്പെ​രി​യാ​ർ 14, വ​ണ്ണ​പ്പു​റം 7, വാ​ത്തി​ക്കു​ടി 4, വ​ട്ട​വ​ട 10, വാ​ഴ​ത്തോ​പ്പ് 19, വെ​ള്ള​ത്തൂ​വ​ൽ 8, വെ​ള്ളി​യാ​മ​റ്റം 3 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.