ഈ​സ് ഓ​ഫ് ലി​വിം​ഗ് സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ചു
Saturday, July 31, 2021 12:03 AM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഈ​സ് ഓ​ഫ് ലി​വിം​ഗ് സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച് ആ​ദ്യ​മാ​യി ഡേ​റ്റാ അ​പ്‌ലോഡ്് ചെ​യ്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തെ​ന്ന നേ​ട്ടം തൊ​ടു​പു​ഴ​യ്ക്ക്. വി​ഇ​ഒ​മാ​ർ മു​ഖേ​ന ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഡേ​റ്റാ ക​ള​ക്ഷ​ൻ ന​ട​ത്തി. തൊ​ടു​പു​ഴ ബ്ലോ​ക്കി​ൽ ആ​കെ 3148 കു​ടും​ബ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.
ഇ​തി​ൽ ഇ​ട​വെ​ട്ടി -611, ക​രി​ങ്കു​ന്നം-490, കു​മാ​ര​മം​ഗ​ലം-657, മ​ണ​ക്കാ​ട്-510, മു​ട്ടം-438, പു​റ​പ്പു​ഴ-442 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട വീ​ടു​ക​ളു​ടെ എ​ണ്ണം. സ​മ​യ​ബ​ന്ധി​ത​മാ​യി ഡേ​റ്റാ ക​ള​ക്ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച് സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ലെ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ​മാ​ർ​ക്ക്