യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു
Saturday, September 25, 2021 11:03 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്രി​ൻ​സ് തോ​മ​സി​നെ യു​ഡി​എ​ഫ് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ആ​ർ. ബാ​ല​ൻ​പി​ള്ള, ജോ​സ് ചി​റ്റ​ടി, ജ​മാ​ൽ ഇ​ട​ശേ​രി​ക്കു​ടി, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, കെ.​എ​സ്. അ​രു​ണ്‍, ബെ​ന്നി പാ​ല​ക്കാ​ട്ട്, മു​ജീ​ബ് ഇ​ട​ശേ​രി​ക്കു​ടി, ഒ.​എ​സ്. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു