ഇടുക്കിയിലെ നി​ർ​മാ​ണ നി​രോ​ധ​നം: വിനയായതു കേ​ര​ളം മു​ഴു​വ​ൻ
Sunday, September 26, 2021 8:51 PM IST
ക​ട്ട​പ്പ​ന: പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ മാ​ത്രം വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വു കേ​ര​ള​ത്തി​നാ​കെ വി​ന​യാ​യി. നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​നു​മ​തി അ​പേ​ക്ഷ ന​ൽ​കു​ന്പോ​ൾ റ​വ​ന്യു വ​കു​പ്പി​ന്‍റെ കൈ​വ​ശാ​വ​കാ​ശ രേ​ഖ ഹാ​ജ​രാ​ക്ക​ണം.
കൈ​വ​ശാ​വ​കാ​ശ രേ​ഖ​യി​ൽ ഭൂ​മി ഏ​താ​വ​ശ്യ​ത്തി​നാ​യി ന​ൽ​കി​യ​താ​ണെ​ന്നും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ണ് ഇ​പ്പോ​ൾ വി​ന വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യി പ്ര​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​ണ് ഇ​പ്പോ​ൾ കേ​ര​ള​മാ​കെ വി​ന​യാ​യി ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഭൂ​മി​ക്കു പ​ട്ട​യം ന​ൽ​കി​യ​ത് ഏ​താ​വ​ശ്യ​ത്തി​നാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​നു​ക​ൾ കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ൽ സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു മു​ന്പു​ത​ന്നെ തി​രു​വി​താം​കൂ​ർ, മ​ല​ബാ​ർ, കൊ​ച്ചി രാ​ജ്യ​ങ്ങ​ൾ ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം മി​ച്ച​ഭൂ​മി പ​തി​വ് അ​നു​സ​രി​ച്ചും മ​റ്റും പ​ല​ത​ര​ത്തി​ൽ ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. 36-ലേ​റെ ത​രം പ​ട്ട​യ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ഭൂ​മി​ക്കു​ണ്ട്. ഇ​തെ​ല്ലാം ത​രം​തി​രി​ച്ച് ഭൂ​മി ന​ൽ​കി​യി​രി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യം ക​ണ്ടെ​ത്തി രേ​ഖ​പ്പെ​ടു​ത്തു​ക​യെ​ന്ന​ത് സാ​ധാ​ര​ണ നി​ല​യി​ൽ പ്രാ​യോ​ഗി​ക​മ​ല്ല. അ​ഥ​വാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​നാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യി​ല്ല.
ഭൂ​മി​യു​ടെ ഉ​പ​യോ​ഗം രേ​ഖ​പ്പെ​ടു​ത്തി​യും അ​ല്ലാ​തെ​യും പ​ട്ട​യം ന​ൽ​കി​യി​ട്ടു​ണ്ട്. ഭൂ​മി​യു​ടെ ആ​വ​ശ്യം രേ​ഖ​പ്പെ​ടു​ത്താ​തെ ന​ൽ​കി​യി​രി​ക്കു​ന്ന പ​ട്ട​യ​ത്തി​ന്‍റെ നി​യ​മ​സാ​ധു​ത​ത​യും കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടേ​ക്കാം എ​ന്ന സ്ഥി​തി​യു​മു​ണ്ട്.
വ​ള​രെ സ​ങ്കീ​ർ​ണമാ​യ ഭൂ​പ​തിവ് ഉ​ത്ത​ര​വു​ക​ളും സ​ർ​ക്കാ​രി​ന്‍റെ നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ളും വേ​ർ​തി​രി​ച്ചെ​ടു​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ക​യും നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​ത് ദു​ർ​വ്യാ​ഖ്യ​നം ചെ​യ്യ​പ്പെ​ടും. ഇ​തി​നാ​ൽ പ​ല വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​രും ഈ​യൊ​രു ക​ളി​ക്ക് ത​യാ​റാ​കു​ന്നി​ല്ല.
ഇ​ടു​ക്കി ജി​ല്ല​യി​ൽ മാ​ത്രം നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ കോ​ട​തി​ക​ളെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് നി​രോ​ധ​നം സം​സ്ഥാ​നം മു​ഴു​വ​ൻ ബാ​ധ​ക​മാ​ണെ​ന്ന് വ​ന്ന​ത്. കേ​ര​ള​ത്തി​ലെ ഒ​രു നി​യ​മം ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​ത്തു മാ​ത്ര​മാ​യി ന​ട​പ്പി​ലാ​ക്കാ​നാ​കി​ല്ലെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നി​യ​മം കേ​ര​ളം മു​ഴു​വ​ൻ ബാ​ധ​ക​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.
ഉ​ത്ത​ര​വു ര​ഹ​സ്യ​മാ​ക്കി​വ​ച്ച് നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​ർ കോ​ട​തി​ലെ​ത്തി​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കു​ന്ന​തു നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഭൂ​പ​തി​വു ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ക​യോ കൃ​ഷി ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു ഭൂ​മി ത​രം​മാ​റ്റാ​ൻ പു​തി​യ നി​യ​മം ഉ​ണ്ടാ​ക്കു​ക​യോ മാ​ത്ര​മേ ഇ​നി ക​ര​ണീ​യ​മാ​യി​ട്ടു​ള്ളൂ.