പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Tuesday, October 26, 2021 9:56 PM IST
കൊ​ക്ക​യാ​ർ: കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം, കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ മു​ൻ എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ഉ​രു​ൾ​പൊ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ൾ ഉ​ള്ള​വ​ർ​ക്കും പ​ക​രം ഭൂ​മി​യും ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള സ​ഹാ​യ​വും അ​നു​വ​ദി​ക്ക​ണം. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ർ​ട്ടി സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, ക​ർ​ഷ​ക​യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, പാ​ർ​ട്ടി പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പോ​ൾ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ജു പൗ​വ​ത്ത്, ബി​നു ജോ​ണ്‍, മാ​ത്യു മ​ടി​ക്കാ​ങ്ക​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സ​ണ്ണി ചി​റ്റ​പ്പ​നാ​ട്ട്, കൊ​ക്ക​യാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി മു​ണ്ട​പ്ലാ​ക്ക​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജി കാ​രി​മു​ട്ടം എ​ന്നി​വ​രും ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.