വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​രം​ഭി​ച്ചു
Friday, November 26, 2021 10:15 PM IST
തൊ​ടു​പു​ഴ: ഈസ്റ്റ് വിജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. വി​കാ​രി ഫാ. ​ജോ​ർ​ജ് കാ​ര്യാ​മ​ഠം കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത് തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഫാ. ​ജോ​സ​ഫ് അ​ത്തി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ 5.45നും ​ഏ​ഴി​നും വി​ശു​ദ്ധ​കു​ർ​ബാ​ന, 9.15ന് ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​രം​ഭ ശു​ശ്രൂ​ഷ, 9.30ന് ​ഫാ. ജെ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും, ഫാ. ​ബി​ബി​ൻ പു​ല്ലാ​ന്തി​തൊ​ട്ടി​യി​ൽ സ​ന്ദേ​ശം ന​ൽ​കും.
തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. വി​ദ്യാ​രം​ഭ​ത്തി​ന് പ​ള്ളി​യി​ൽ മു​ൻ​കൂ​ട്ടി പേ​ര് ന​ൽ​കു​ക​യോ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് കു​ട്ടി​ക​ളു​മാ​യി പ​ള്ളി​യി​ൽ എ​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് വി​കാ​രി അ​റി​യി​ച്ചു.

സം​ഘാ​ട​ക സ​മി​തി യോ​ഗം ഇ​ന്ന്

തൊ​ടു​പു​ഴ: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ഠ്ന ലി​ഖ്ന അ​ഭി​യാ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘാ​ട​ക സ​മി​തി യോ​ഗം ഇ​ന്ന് ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​സം​സ്ഥാ​ന​ത്ത് ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2020 മാ​ർ​ച്ച് 31 ഓ​ടെ സം​സ്ഥാ​ന​ത്ത് ര​ണ്ടു ല​ക്ഷം പേ​രെ സാ​ക്ഷ​ര​രാ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് പ​ഠ്ന ലി​ഖ്ന അ​ഭി​യാ​ൻ.