ഐ​ക്യ​ദാ​ർ​ഢ്യം പ്രകടിപ്പിച്ചു
Monday, November 29, 2021 10:32 PM IST
തൊ​ടു​പു​ഴ: അ​ലോ​പ്പ​തി​യി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്താ​തെ ആ​യു​ർ​വേ​ദം, ഹോ​മി​യോ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് പെ​ൻ​ഷ​ൻ​കാ​രു​ടെ ചി​കി​ത്സാ പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ൾ ന​ട​ത്തി​യ ഉ​പ​വാ​സ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി തൊ​ടു​പു​ഴ​യി​ൽ യോ​ഗം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ജെ. പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. ഹ​സ​ൻ​കു​ട്ടി, എം.​ബി. ദേ​വ​ദാ​സ്, സെ​ബാ​സ്റ്റ്യ​ൻ എ​ബ്രാ​ഹം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.