ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സ് സം​ഘാ​ട​കസ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, December 1, 2021 10:42 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ -പ്ര​സി​ഡ​ന്‍റ് , എം.​എ​സ്. പ​വ​ന​ൻ- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എം.​എ​ൻ.​ബാ​ബു- ചെ​യ​ർ​മാ​ൻ, ബി​നു ജെ. ​കൈ​മ​ൾ -ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ പി.​ജെ.​ജോ​സ​ഫ് , എം.​എം.​മ​ണി, വാ​ഴൂ​ർ സോ​മ​ൻ , എ. ​രാ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ്, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ജി​ല്ലാ പോ​ലീ​സ് ചീ​ഫ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യൊ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളും, ത​ഹ​സി​ൽ​ദാ​ർ ജോ​സു​കു​ട്ടി ജോ​സ​ഫ്, ഡി​വൈ​എ​സ്പി കെ.​സ​ദ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു ത​ര​ണി​യി​ൽ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സു​രേ​ഷ്, സെ​ക​ട്ട​റി വി​നോ​ദ് ക​ണ്ണോ​ളി​ൽ, ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ തോം​സ​ണ്‍ ജോ​സ​ഫ് , സെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഒ.​എ​സ്. ജ​യ​കു​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​ണ്.