അ​ധ്യാ​പ​ക നി​യ​മ​നം
Sunday, December 5, 2021 10:33 PM IST
മൂ​ന്നാ​ർ: ക​ന്നി​മ​ല ജി​യു​പി സ്കൂ​ളി​ൽ ത​മി​ഴ് വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.
യോ​ഗ്യ​ത​യു​ള്ള​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ട്ടി​ന് രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം
ന​ട​ത്തി

ചെ​റു​തോ​ണി: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പു​തു​ക്കി​പ്പണി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ന​ട​ത്തി​യ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രപ്പ​ന്ത​ലി​ലേ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​നം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.
കെ.​എ​സ്. അ​രു​ണ്‍, എം.​എ. അ​ൻ​സാ​രി, പ്ര​ശാ​ന്ത് രാ​ജു, ടി.​എ​ൽ.​അ​ക്ബ​ർ, മോ​ബി​ൻ മാ​ത്യു, സോ​യി​മോ​ൻ സ​ണ്ണി, എ​ബി മു​ണ്ട​ക്ക​ൽ, കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ജോ​ബി​ൻ മാ​ത്യു, ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, അ​നി​ൽ ക​ന​ക​ൻ, എ​ബി​ൻ കു​ഴി​വേ​ലി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.