ഹൃ​ദ​യാ​ഘാ​ത​ത്തെത്തുട​ർ​ന്നു യു​വാ​വ് മ​രി​ച്ചു
Monday, January 17, 2022 10:40 PM IST
മൂ​ല​മ​റ്റം: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു യു​വാ​വ് മ​രി​ച്ചു. പു​ത്തേ​ട് കു​ന്പ​ങ്ങാ​നം കാ​ന​വ​ര​യ്ക്ക​ൽ സാ​ജു (41) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ
വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്കു പോ​യ സാ​ജു തി​രി​ച്ചു​വ​രാ​ത്ത​തി​നെ തു​ട​ർ​ന്നു മ​ക​ൻ ആ​രോ​മ​ൽ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പു​ര​യി​ട​ത്തി​ൽ വീ​ണു കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കാ​ഞ്ഞാ​ർ എ​സ്ഐ ജി​ബി​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ സ്മി​ത കു​ന്പ​ങ്ങാ​നം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.