നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ റോ​ഡ് ത​ക​ർ​ന്ന​താ​യി പ​രാ​തി
Friday, May 27, 2022 10:34 PM IST
മു​ള്ള​രി​ങ്ങാ​ട്: ത​ല​ക്കോ​ട് -വെ​ള്ള​ക്ക​യം റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​ക​ർ​ന്ന​താ​യി പ​രാ​തി. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ന്ന റോ​ഡ് ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര സ​മ​ര​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്.
എ​ന്നാ​ൽ ക​ന​ത്ത മ​ഴ​യ​ത്ത് ടാ​റിം​ഗ് ന​ട​ത്തി​യ​തി​നാ​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ​ത​ന്നെ റോ​ഡി​ൽ പ​ല​യി​ട​ത്തും കു​ഴി രൂ​പ​പ്പെ​ട്ടു. മ​ഴ തു​ട​ർ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​രു​മെ​ന്ന നി​ല​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പു​ന​ർ നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വ്യാ​പാ​രി കു​ടും​ബ​മേ​ള

മൂ​ല​മ​റ്റം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റ​ക്കു​ളം യൂ​ണി​റ്റ് വാ​ർ​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും കു​ടും​ബ​മേ​ള​യും നാ​ളെ 2.30ന് ​ഇ​ന്ദ്ര​നീ​ലം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ടോ​മി വാ​ളി​കു​ളം അ​റി​യി​ച്ചു.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

തൊ​ടു​പു​ഴ: മൈ​ല​ക്കൊ​ന്പ് ദി​വ്യ​ര​ക്ഷാ​ല​യ​ത്തി​ൽ തൊ​ടു​പു​ഴ സ്മി​ത മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. ദി​വ്യ​ര​ക്ഷാ​ല​യം ഡ​യ​റ​ക്ട​ർ ടോ​മി മാ​ത്യു, ഡോ. ​സ​മീ​റ, സെ​ബാ​സ്റ്റ്യ​ൻ, അ​നീ​ഷാ രാ​ജ്, അ​ശ്വി​ൻ ശി​വ​ദാ​സ്, ആ​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.