ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ്
Thursday, June 23, 2022 10:27 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ 28, 29, 30 തീ​യ​തി​ക​ളി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ സി​റ്റിം​ഗ് ന​ട​ത്തും. ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് (റി​ട്ട.) കെ. ​ഏ​ബ്ര​ഹാം മാ​ത്യു​വും ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

പൈ​നാ​വ് സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​ര​ത്തി​ലാ​ണ് സി​റ്റിം​ഗ്. രാ​വി​ലെ 9.30ന് ​സി​റ്റിം​ഗ് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ർ​ക്കും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഹി​യ​റിം​ഗി​നു ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ല​ഭി​ച്ച​വ​ർ ബ​ന്ധ​പ്പെ​ട്ട ധ​ന​കാ​ര്യ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്ക് ന​ൽ​കു​ന്ന വാ​യ്പാ വി​വ​ര​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും ത​ർ​ക്കം ഉ​ണ്ടെ​ങ്കി​ൽ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം കൃ​ത്യ സ​മ​യ​ത്തു ഹാ​ജ​രാ​ക​ണം.