കൃ​ഷി മ​ന്ത്രി​യു​ടെ ഹ​ർ​ജി പി​ൻ​വ​ലി​പ്പി​ക്ക​ണം: കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ
Friday, August 12, 2022 11:03 PM IST
ചെ​റു​തോ​ണി: കേ​ര​ള​ത്തി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ൾ​ക്കും ചു​റ്റു​മു​ള്ള 10 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം ബ​ഫ​ർ സോ​ണാ​ക്കി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2017 ന​വം​ബ​ർ 13ന് ​ഇ​പ്പോ​ഴ​ത്തെ കൃ​ഷി മ​ന്ത്രി സി​പി​ഐ പാ​ർ​ട്ടി നി​ർ​ദേ​ശാ​നു​സ​ര​ണം ദേ​ശീ​യ ഗ്രീ​ൻ ട്രി​ബൂ​ണ​ലി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഹ​ർ​ജി പി​ൻ​വ​ലി​പ്പി​ക്കു​വാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കീ​ച്ചേ​രി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ വൈ​ൽ​ഡ് ലൈ​ഫ് ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ളു​ടെ​യും 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് ബ​ഫ​ർ സോ​ണാ​യി ഗ്രീ​ൻ ട്രി​ബൂ​ണ​ൽ പ്ര​ഖ്യാ​പി​ച്ചാ​ൽ കേ​ര​ള ജ​ന​ത​യു​ടെ നാ​ശ​ത്തി​നു കാ​ര​ണ​മാ​കും. ബ​ഫ​ർ സോ​ണ്‍ സം​ബ​ന്ധി​ച്ച് 23.10.2019ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ക​ഴി​ഞ്ഞ​ദി​വ​സം തി​രു​ത്ത​പ്പെ​ട്ട​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ള്ള ചി​ല നി​ബ​ന്ധ​ന​ക​ൾ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തി മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത​യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് തൊ​ടു​പു​ഴ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ കൂ​ടും.
1.30ന് ​ന​ട​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് യോ​ഗ​ത്തി​ലും 2.30ന് ​തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ജൂ​ബി​ലി ജ​ന​സ​ദ​സി​ലും അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.