മി​നി​ബ​സ് മ​റി​ഞ്ഞ് അപകടം
Friday, April 12, 2024 3:53 AM IST
രാ​ജ​കു​മാ​രി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ തോ​ണ്ടി​മ​ല​യ്ക്കും പൂ​പ്പാ​റ​ക്കും ഇ​ട​യി​ലു​ള്ള ഇ​ര​ച്ചി​ൽ​പാ​റ ഭാ​ഗ​ത്ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് എ​ത്തി​യ മി​നി ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു മ​റി​ഞ്ഞു.

തേ​നി​യി​ൽ നി​ന്നു മൂ​ന്നാ​റി​ലേ​ക്ക് വ​ന്ന വാ​ഹ​ന​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 25 പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ത്തു​പേ​ർ​ക്ക് നി​സാ​ര പ​രിക്കേ​റ്റു. ഡ്രൈ​വ​റു​ടെ കാ​ലൊ​ടി​ഞ്ഞു. മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.