ജോ​യ്സി​നു സ്നേ​ഹ പൂ​ക്ക​ളു​മാ​യി ജ​ന​ങ്ങ​ൾ
Monday, April 15, 2024 11:52 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന് തൊ​ടു​പു​ഴ മ​ണ്ഡ​ല​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ത​ടി​ച്ചു​കൂ​ടി​യ​ത്. രാ​വി​ലെ മ​ണ​ക്കാ​ട് കു​ന്ന​ത്തു​പാ​റ​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. കെ.​ഐ.​ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചി​റ്റൂ​ർ, അ​രി​ക്കു​ഴ, വ​ഴി​ത്ത​ല, പു​റ​പ്പു​ഴ, ക​രി​ങ്കു​ന്നം, മു​ട്ടം, ഒ​ള​മ​റ്റം, തു​ട​ങ്ങ​നാ​ട്, കോ​ലാ​നി, കാ​ഞ്ഞി​ര​മ​റ്റം, കാ​രി​ക്കോ​ട്, തെ​ക്കും​ഭാ​ഗം, ഇ​ട​വെ​ട്ടി, പ​ട്ട​യം​ക​വ​ല, മു​ത​ല​ക്കോ​ടം, പെ​രു​ന്പി​ള്ളി​ച്ചി​റ, പാ​റ, വെ​ങ്ങ​ല്ലൂ​ർ, ജ്യോ​തി സൂ​പ്പ​ർ ബ​സാ​ർ, മ​ങ്ങാ​ട്ടു​ക​വ​ല തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

സ​മാ​പ​ന സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ സ​ലിം​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ലെ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി സം​സാ​രി​ച്ചു. എ​ൻ.​ ശ​ശി​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ശി​വ​രാ​മ​ൻ, കെ.​പി.​ മേ​രി, ടി.​ആ​ർ. ​സോ​മ​ൻ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, പി.​സി.​ ജോ​സ​ഫ്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, വി.​ആ​ർ.​പ്ര​മോ​ദ്, റെ​ജി കു​ന്നം​കോ​ട്ട്, വി.​ബി.​ ദി​ലീ​പ്, പി.​കെ. വി​നോ​ദ്, പി.​പി.​ ജോ​യി, എം.​ജെ.​ ജോ​ണ്‍​സ​ണ്‍, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.