തി​രു​നാ​ൾ
Saturday, April 20, 2024 3:17 AM IST
കൊ​യ്നാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ

മു​റി​ഞ്ഞ​പു​ഴ: കൊ​യ്നാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കൊ​ടി​യേ​റ്റ് - ഫാ. ​മാ​ത്യു വ​ള്ളി​പ്പ​റ​ന്പി​ൽ, തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മ​നു പു​ത്ത​ൻ​വീ​ട്ടി​ൽ. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​നം, അ​ഞ്ചി​നു പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്, രാ​ത്രി 7.15ന് ​ഗാ​ന​മേ​ള.

ഇ​ട​മ​റു​ക് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ

ഇ​ട​മ​റു​ക്: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 7.30നു ​പ്ര​ഭാ​ത ന​മ​സ്കാ​രം. 8.30നു ​വി​ശു​ദ്ധ​ കു​ർ​ബാ​ന.10​നു സ​ന്ദേ​ശം. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം. 11.30നു ​നേ​ർ​ച്ച​ സ​ദ്യ. വൈ​കു​ന്നേ​രം 6.30നു ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ.​ പൗ​ലോ​സ് ജോ​സ​ഫ് അ​റി​യി​ച്ചു.

കു​രി​ശു​പ​ള്ളി​ക​ളി​ൽ തി​രു​നാ​ൾ

കു​ഴി​ത്തൊ​ളു: കു​ഴി​ത്തൊ​ളു സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യു​ടെ ആ​റ്റി​ൻ​ക​ര കു​രി​ശ​ടി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ 25ന്. ​വൈ​കു​ന്നേ​രം നാ​ലി​നുതി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തിരു​നാ​ൾ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ക​പ്യാ​ങ്ക​ൽ, ഏ​ഴി​നു സ്നേ​ഹ വി​രു​ന്ന്, 7.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ നാ​ട​കം - ശാ​ന്തം.

കു​മ​ളി: കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന ഇ​ട​വ​ക​യു​ടെ ചെ​ളി​മ​ട സെ​ന്‍റ് ജോ​ർ​ജ് കു​രി​ശു പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇ​ന്നാ​രം​ഭി​ച്ച് 28ന് ​സ​മാ​പി​ക്കും. ഇ​ന്നു മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം 5.30ന് ​കു​രി​ശു പ​ള്ളി​യി​ൽ ന​വ​നാ​ൾ ജ​പം.

28ന് ​രാ​വി​ലെ 6.30 ന് ​ഇ​ട​വ​ക പ​ള്ളി​യി​ൽ ഹൊ​സൂ​ർ ബിഷപ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ പൊ​ഴ​ലി​പ്പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് തൂ​ങ്ങ​ൻപ​റ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം ചെ​ളി​മ​ട കു​രി​ശു പ​ള്ളി​യി​ലേ​ക്ക്, ന​വ​നാ​ൾ ജ​പം, സ​ന്ദേ​ശം - ഫാ. ​മാ​ത്യു പാ​ല​ക്ക​ൽ, ല​ദീ​ഞ്ഞ്, നേ​ർ​ച്ച, ലേ​ലം.