ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ത​പാ​ൽ വോ​ട്ട്
Sunday, April 21, 2024 3:26 AM IST
ഇ​ടു​ക്കി: ജി​ല്ലാ ക​ള​ക്‌ട‌​ർ ഷീ​ബാ ജോ​ർ​ജ് ത​പാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പാ​ലാ നി​യോ​ജ​ക ​മ​ണ്ഡ​ലം മേ​ലു​കാ​വ് 38-ാം ന​ന്പ​ർ ഹെ​ന്‍റ​റി ബേ​ക്ക​ർ കോ​ള​ജ് ബൂ​ത്തി​ലെ 863-ാം വോ​ട്ട​റാ​ണ് ക​ള​ക്ട​ർ. കു​യി​ലി​മ​ല സി​വി​ൽ സ്റ്റേ​ഷ​നി​ലെ സ​ന്പാ​ദ്യ​ഭ​വ​നി​ൽ സ​ജ്ജീ​ക​രി​ച്ച വോ​ട്ടിം​ഗ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് ക​ള​ക്‌ട​ർ ത​പാ​ൽ വോ​ട്ട് ചെ​യ്ത​ത്