തൊ​ടു​പു​ഴ​യു​ടെ മ​ന​സ​റി​ഞ്ഞ് ഡീ​ൻ കുര്യാക്കോസ്
Wednesday, April 24, 2024 3:29 AM IST
തൊ​ടു​പു​ഴ: ക​ത്തിനി​ൽ​ക്കു​ന്ന ചൂ​ടി​ലും തൊ​ടു​പു​ഴ​യു​ടെ മ​നം ക​വ​ർ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ പ​ര്യ​ട​നം. ഇ​ന്ന​ലെ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​യ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് നാ​ൽ​പ്പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്.

പ​ര്യ​ട​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ട്ട​യം​ ക​വ​ല​യി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പ്ര​ഫ.​ എം.​ജെ. ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. എ.​എം.​ ഹാ​രി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ അ​ശോ​ക​ൻ, എം.​എ​ൻ. ഗോ​പി, കെ.​എം.​എ. ഷു​ക്കൂ​ർ, എ​ൻ.​ഐ.​ ബെ​ന്നി, ജോ​സി ജേ​ക്ക​ബ്, കെ.​ സു​രേ​ഷ് ബാ​ബു, ടി.​കെ.​ ന​വാ​സ്, ഇ​ന്ദു സു​ധാ​ക​ര​ൻ, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, ഷി​ബി​ലി സാ​ഹി​ബ്, വി.​ഇ.​ താ​ജു​ദ്ദീ​ൻ, ജോ​ണ്‍ നെ​ടി​യ​പാ​ല, എം.​ഡി.​ അ​ർ​ജു​ന​ൻ, ജോ​സ​ഫ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ മു​ത​ല​ക്കോ​ടം, പെ​രു​ന്പി​ള്ളി​ച്ചി​റ, ഏ​ഴ​ല്ലൂ​ർ, ഈ​സ്റ്റ് ക​ലൂ​ർ, പാ​റ​പ്പു​ഴ, കോ​ടി​ക്കു​ളം, വെ​ള്ളം​ചി​റ, കാ​ളി​യാ​ർ, മു​ള്ള​ൻ​കു​ത്തി, ഒ​ടി​യ​പ്പാ​റ, വ​ണ്ണ​പ്പു​റം, മു​ള്ള​രി​ങ്ങാ​ട്, വെ​ള്ള​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​ച്ച​യ്ക്കു ശേ​ഷം പ​ട്ട​യ​ക്കു​ടി,

ബ്ലാ​ത്തി​ക്ക​വ​ല, മു​ണ്ട​ൻ​മു​ടി, തൊ​മ്മ​ൻ​കു​ത്ത്, മു​ള​പ്പു​റം, നെ​യ്യ​ശേ​രി, കോ​ട്ട​ക്ക​വ​ല മേ​ഖ​ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തി. വൈ​കു​ന്നേ​രം ക​രി​മ​ണ്ണൂ​ർ, പ​ന്നൂ​ർ, ത​ട്ട​ക്കു​ഴ, പെ​രി​ങ്ങാ​ശേ​രി, ചീ​നി​ക്കു​ഴി, അ​മ​യ​പ്ര, പാ​റേ​ക്ക​വ​ല എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ഉ​ടു​ന്പ​ന്നൂ​രി​ൽ സ​മാ​പി​ച്ചു.

ഇ​ന്നു രാ​വി​ലെ അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം തൊ​ടു​പു​ഴ​യി​ലെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കുചേ​രും.