നോ​ബി​ൾ ജോ​സ​ഫ് പ്ര​സി​ഡ​ന്‍റ്
Saturday, August 17, 2019 10:42 PM IST
മു​രി​ക്കാ​ശേ​രി: മു​രി​ക്കാ​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി നോ​ബി​ൾ ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം - ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ​ഖ്യം 13 സീ​റ്റി​ലും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. നോ​ബി​ൾ ജോ​സ​ഫ് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​വും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​ണ്.