ഉപാസനയിൽ പ്ര​ഭാ​ഷ​ണം ഇന്ന്
Saturday, September 14, 2019 10:37 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇന്ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ഴ​യും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. എം.​ടി. ജോ​ണ്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ സി​എം​ഐ അ​റി​യി​ച്ചു.