തൊ​ടു​പു​ഴ​യി​ലെ ത​ക​ർ​ന്ന​ടി​ഞ്ഞ റോ​ഡു​ക​ൾ ഉ​ട​ൻ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം: കേ​ര​ളകോ​ണ്‍​ഗ്ര​സ്-എം
Saturday, October 19, 2019 10:41 PM IST
തൊ​ടു​പു​ഴ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ത​ക​ർ​ന്ന​ടി​ഞ്ഞ് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യ മു​ഴു​വ​ൻ റോ​ഡു​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം തൊ​ടു​പു​ഴ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. തൊ​ടു​പു​ഴ​യി​ലെ ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള റോ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ.​കെ.​ഐ. ആ​ന്‍റ​ണി പ​റ​ഞ്ഞു.

തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ, കാ​ഞ്ഞി​ര​മ​റ്റം പാ​ലം, വി​വി​ധ റോ​ഡു​ക​ൾ തു​ട​ങ്ങി എ​ല്ലാ വി​ക​സ​ന കാ​ര്യ​ങ്ങ​ളും സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ്് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ജോ​സ് ക​വി​യി​ൽ, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, മാ​ത്യു വാ​രി​കാ​ട്ട്,ബെ​ന്നി പ്ലാ​കൂ​ട്ടം, അ​ഡ്വ. ബി​നു തോ​ട്ടു​ങ്ക​ൽ, അ​ഡ്വ. മ​ധു ന​ന്പൂ​തി​രി, അ​ബേ​ഷ് അ​ലോ​ഷ്യ​സ് , ജ​യിം​സ് വെ​ന്പി​ള്ളി,ജോ​സ് കു​ന്നും​പു​റം. കു​ര്യാ​ച്ച​ൻ പൊ​ന്നാ​മ​റ്റം, ജു​ണീ​ഷ് ക​ള്ളി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജോ​ണ്‍​സ് ന​ന്ദ​ള​ത്ത്, ജോ​യി പാ​റ​ത്ത​ല​യ്ക്ക​ൽ, ജോ​സി വേ​ളാ​ച്ചേ​രി, സാം​സ​ണ്‍ അ​ക്ക​ക്കാ​ട്ട്, ജെ​രാ​ർ​ദ് ത​ട​ത്തി​ൽ, ബെ​ന്നി വാ​ഴ​ചാ​രി​ക്ക​ൽ, തോ​മ​സ് വെ​ളി​യ​ത്തു​മ്യാ​ലി​ൽ, ജോ​ർ​ജ് അ​റ​യ്ക്ക​ൽ, തോ​മ​സ് വ​ട്ട​പ്പാ​റ ഷി​ജു തോ​മ​സ് പൊ​ന്നാ​മ​റ്റം, ജോ​ഷി കൊ​ന്ന​ക്ക​ൽ, ജോ​സ് ഈ​റ്റ​ക്ക​ക്കു​ന്നേ​ൽ, ജോ​ർ​ജ് പാ​ല​ക്കാ​ട്. ഷീ​ൻ പ​ണി​ക്ക​ക്കു​ന്നേ​ൽ, ഏ​ബ്ര​ഹാം അ​ട​പ്പൂ​ർ, സ്റ്റാ​ൻ​ലി കീ​ത്താ​പ​ള്ളി, നൗ​ഷാ​ദ് മു​ക്കി​ൽ , ജോ​സ് ആ​ക്ക​പ​ടി​ക്ക​ൽ, ജോ​ജോ അ​റ​ക്ക​ക്ക​ണ്ടം, ജോ​ജി പൊ​ന്നും പു​ര​യി​ടം, എം .​കൃ​ഷ്ണ​ൻ, ജോ​ജി വാ​ത​ല്ലൂ​ർ, സൈ​മ​ണ്‍ തേ​ക്കു​മ​ല, കു​ര്യാ​ച്ച​ൻ ജാ​തി​ക​ല്ലി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.